കെട്ടിടങ്ങള്‍ക്ക് പുറമേ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വന്തമായുണ്ട്. ഇതെല്ലാം വടയ്ക്കോ പാട്ടത്തിനോ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ മോണിറ്റൈസെസന്‍ കോര്‍പ്പറേഷന്‍റെ കീഴിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിനകം 3400 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായാണ് വിവരം